മാധവന്‍ നായര്‍ ഇട വഴിയിലൂടെ കരയോഗത്തിലേക്കു പോകുന്ന വഴിയാണ്‍ രാവണന്‍ നായര്‍ എതിരെ വന്നത്. കണ്ട പാടെ ഒരു ചോദ്യം
" മാന്നായരെ..ഈ ചന്ദ്രനില്‍ വെള്ളം കണ്ടു പിടിച്ചൂന്ന് പറയണത് നേരാ?"
ചോദ്യത്തിന്റെ സ്പിരിറ്റ് ഉള്‍ക്കോണ്ട് മുഖം തിരിച്ചു കൊണ്ട് മാധവന്‍ നായര്‍
" ചന്ദ്രയാനിലെ ഫോട്ടോയില്‍ ജലത്തിന്റെ ലക്ഷണം കണ്ടേന്നാ കേട്ടതു"
"അപ്പൊ ചന്ദ്രയാന്‍ ഇനീം പോക്വൂ ഫോട്ടൊ പിടിക്കാന്‍?''
"പൊക്വായിരിക്കാമ്"അല്ല നിങള്‍ക്കെന്താ ഇത്ര താല്പ്പര്യം"
" അല്ല ചന്ദ്രനില്‍ അച്ചാറും മൊട്ട പുഴ്ങ്യേതും കൂടി കിട്ട്വോന്നറിയാനാ"
Tuesday, September 29, 2009
Subscribe to:
Comments (Atom)