Wednesday, November 11, 2009

ജാതി ചോതിക്കു മതം പറയാം...

നൂറു കണക്കിനു പേര്‍ പങ്കെടുത്ത ഈ ചോദ്യാവലി അതു കൊണ്ടു തന്നെ വന്‍ വിജയമായിരുന്നു .നൂര്‍ കമന്റ് പൂര്‍ത്തിയാകുമ്പോള്‍ വീണ്ടും ഒന്നു മുതല്‍ തുടങുന്ന സെറ്റ് അപ് ഉള്ളതു കോണ്ട് എത്ര പേര്‍ പങ്കേടുത്തു എന്ന് അറിയില്ല . പങ്കെടുത്ത എല്ലാവറ്ക്കും പാല്‍ പുഞിരിയൊടെ നന്ദി പറയട്ടെ..ഉത്തരങള്‍ വായിച്ചാസ്വതിച്ചാലും...

ഇപ്പൊ എല്ലാം ജാതി മതം ബന്ധിതമാണല്ലോ?..നമ്മു അല്‍പ്പം ആലെവലിലേക്ക് ഉയരാം...ഞാന്‍ കേവലം സമ്പാദകമാത്രമാണെ...(അമ്മയല്ല , ച്ചാല്‍ ഈ തമാശന്റെ)




1)നായന്മാര്‍ വെള്ളത്തില്‍ നിന്നു പുറത്തു വരുന്നതെന്തിനു?
ഉത്തരം: കര യോഗം കൂടാന്‍...
2) ഇസ്ലാം ഒരു ചീത്ത മതമെന്നു എല്ലാടത്തും എഴുതി വച്ചിരിക്കുന്ന നഗരം (ഒരു ഇസ്ലാമിക രാഷ്ട്രമാണേ)??
ഉത്തരം ISLAM-A-BAD-CITY of PAKISTHAN
3) ബാങ്ക് കൌണ്‍ടറുകളില്‍ ജാതിപ്പേര്‍ എഴുതിവെച്ചിരിക്കുന്നത് എവിടെ എങിനെ ?
ടെല്ലെര്‍ -പറയര്‍

4) ബ്രിട്ടീഷുകാര്‍ പേടിച്ചു പോയത് കേരളത്തിലെ യേത് ജ്യാതി പ്പേരുകള് ക്യാട്ടിട്ടാണ്?
WARRIOR!


5) കേരളത്തിലെ യാത് ജ്യാതിക്കാര്‍ വലിയ തല്ലുകാര്‍ /ക്വട്ടേഷന്‍കാര്‍ ആണെന്നു ഹിന്ദിക്കാര്‍ വിശ്വസിക്കുന്നു?
Ans: മാരാര്‍ ( മാര്‍നേ വാലകള്‍ ആണെന്നു ധാരണ)

6) ജാതിയില്‍ പൊതുവായി മതിലുള്ളവര്‍?



7) തീയ്യുമായി ഒരു ബന്ധവുമില്ലങ്കിലും പേരു കേട്ടാല്‍ അങിനെ തോന്നുന്ന ജാതിക്കാര്‍?

8)കൊതുകുതിരി/കമ്പിത്തിരി/പൂത്തിരി ഇവയുമായി ബന്ധമൊന്നുമില്ലെങ്കിലും പേരു കേട്ടാല്‍ മരുനാട്ടുകാരെങ്കിലും അങിനെ ചിന്തിക്കുന്ന ഒരു കേരള ജാതിക്കാര്‍?

9) ഈ ജാതിക്കാര്‍ എല്ലാവരും കൊല്ലത്തുകാര്‍ ആയിരിക്കണമെന്നില്ല, പക്ഷെ പേര്‍ കേട്ടാല്‍ അങിനെ തോന്നും!