നൂറു കണക്കിനു പേര്‍ പങ്കെടുത്ത ഈ ചോദ്യാവലി അതു കൊണ്ടു തന്നെ വന്‍ വിജയമായിരുന്നു .നൂര്‍ കമന്റ് പൂര്‍ത്തിയാകുമ്പോള്‍ വീണ്ടും ഒന്നു മുതല്‍ തുടങുന്ന സെറ്റ് അപ് ഉള്ളതു കോണ്ട് എത്ര പേര്‍ പങ്കേടുത്തു എന്ന് അറിയില്ല . പങ്കെടുത്ത എല്ലാവറ്ക്കും പാല്‍ പുഞിരിയൊടെ നന്ദി പറയട്ടെ..ഉത്തരങള്‍ വായിച്ചാസ്വതിച്ചാലും...
ഇപ്പൊ എല്ലാം ജാതി മതം ബന്ധിതമാണല്ലോ?..നമ്മു അല്‍പ്പം ആലെവലിലേക്ക് ഉയരാം...ഞാന്‍ കേവലം സമ്പാദകമാത്രമാണെ...(അമ്മയല്ല , ച്ചാല്‍ ഈ തമാശന്റെ)
1)നായന്മാര്‍ വെള്ളത്തില്‍ നിന്നു പുറത്തു വരുന്നതെന്തിനു?
ഉത്തരം: കര യോഗം കൂടാന്‍...
2) ഇസ്ലാം ഒരു ചീത്ത മതമെന്നു എല്ലാടത്തും എഴുതി വച്ചിരിക്കുന്ന നഗരം (ഒരു ഇസ്ലാമിക രാഷ്ട്രമാണേ)??
ഉത്തരം ISLAM-A-BAD-CITY of PAKISTHAN
3) ബാങ്ക് കൌണ്‍ടറുകളില്‍ ജാതിപ്പേര്‍ എഴുതിവെച്ചിരിക്കുന്നത് എവിടെ എങിനെ ?
ടെല്ലെര്‍ -പറയര്‍
4) ബ്രിട്ടീഷുകാര്‍ പേടിച്ചു പോയത് കേരളത്തിലെ യേത് ജ്യാതി പ്പേരുകള് ക്യാട്ടിട്ടാണ്?
WARRIOR!
5) കേരളത്തിലെ യാത് ജ്യാതിക്കാര്‍ വലിയ തല്ലുകാര്‍ /ക്വട്ടേഷന്‍കാര്‍ ആണെന്നു ഹിന്ദിക്കാര്‍ വിശ്വസിക്കുന്നു?
Ans: മാരാര്‍ ( മാര്‍നേ വാലകള്‍ ആണെന്നു ധാരണ)
6) ജാതിയില്‍ പൊതുവായി മതിലുള്ളവര്‍?
7) തീയ്യുമായി ഒരു ബന്ധവുമില്ലങ്കിലും പേരു കേട്ടാല്‍ അങിനെ തോന്നുന്ന ജാതിക്കാര്‍?
8)കൊതുകുതിരി/കമ്പിത്തിരി/പൂത്തിരി ഇവയുമായി ബന്ധമൊന്നുമില്ലെങ്കിലും പേരു കേട്ടാല്‍ മരുനാട്ടുകാരെങ്കിലും അങിനെ ചിന്തിക്കുന്ന ഒരു കേരള ജാതിക്കാര്‍?
9) ഈ ജാതിക്കാര്‍ എല്ലാവരും കൊല്ലത്തുകാര്‍ ആയിരിക്കണമെന്നില്ല, പക്ഷെ പേര്‍ കേട്ടാല്‍ അങിനെ തോന്നും!
Subscribe to:
Post Comments (Atom)
ഈ കടുന്നല്‍ കൂട്ടില്‍ കല്ലെറിഞാലും
ReplyDeleteചോദ്യത്തില്‍ ഞങളുടെ ജാതിക്കാര്‍ക്കു മതിയായ സംവരണം കിട്ടിയില്ലെങ്കില്‍...അടുത്ത തെരഞെടുപ്പില്‍....
ReplyDeleteകന്മന്റായി ഉത്തരം ആണ്‍് പ്രതീക്ഷിക്കുന്നത് ഇസ്മായില്‍ അല്ല....
ReplyDelete1. -
ReplyDelete2. -
3. -
4. -
5. -
6. പൊതുവാള്‍?
7. തീയന്മാര്‍?
8. നമ്പൂതിരി?
9. കൊല്ലന്മാര്‍?
എന്താ ശ്രീക്കുട്ടീ 1-5 കാരെ തോടാന്‍ ധൈര്യമില്ലെ..
ReplyDeleteഇതു വെറുമോരു പ്രശ്നോത്തരി മാത്രം..
കവലപ്പെടാതെ മുന്നോട്ടു വരൂ..
പാസ് .... ഇനി പൂതന തന്നെ പറഞ്ഞാലും ....
ReplyDelete:)
ReplyDeleteശ്രീ പറഞ്ഞ ഉത്തരങ്ങൾ മനസിലായി.
ബാക്കി അറിയില്ല.
ഒരു നൂറാളു പിന്‍മാറുമ്പൊ ഉത്തര്‍ ദേദൂങ്കി.
ReplyDeleteനമ്മളിതിലോന്നും പെടില്ലെന്നു മനസ്സിലായി ...
ReplyDeleteനന്ദി.
ReplyDeleteപാവം-ഞാന്‍
ഞാന്‍ എല്ലാവരില്‍ നിന്നും സമ ദൂരക്കാരിയാണേ
ഉമെഷ്-സ്മൈലി ടു യു
ശ്രീ 40% കിട്ടി.നോട് ബാഡ്
ചേച്ചി-പ്പെണ്ണു
അല്പ്പം ക്ഷമിക്കൂന്നെ
വശം വദന്‍
40% മാര്‍ക്ക്
പ്രേം
മലയാളി അല്ല അല്ലേ?
ഇനിയും ശ്രമിക്കാത്തവര്‍ ശ്രമിച്ചു നോക്കു
This comment has been removed by the author.
ReplyDeleteനൂറു കണക്കിനു പേര്‍ പങ്കെടുത്ത ഈ ചോദ്യാവലി അതു കൊണ്ടു തന്നെ വന്‍ വിജയമായിരുന്നു .നൂര്‍ കമന്റ് പൂര്‍ത്തിയാകുമ്പോള്‍ വീണ്ടും ഒന്നു മുതല്‍ തുടങുന്ന സെറ്റ് അപ് ഉള്ളതു കോണ്ട് എത്ര പേര്‍ പങ്കേടുത്തു എന്ന് അറിയില്ല . പങ്കെടുത്ത എല്ലാവറ്ക്കും പാല്‍ പുഞിരിയൊടെ നന്ദി പറയട്ടെ..ഉത്തരങള്‍ വായിച്ചാസ്വതിച്ചാലും...
ReplyDelete