Tuesday, August 11, 2009

നല്ല ചൂടന്‍ പാല്‍

ധൃതിയായൊ ഇപ്പൊ തരാട്ടൊ...

5 comments:

  1. നിക്കറിയാം നിങള്‍ ഇതിനായി കാതോര്‍തിരിക്കുകയാണെന്ന്..

    ReplyDelete
  2. ഇതാരപ്പാ ഒരു പുതിയ ആള്?
    പൂതനെ. ..വിഷം പുരട്ടി കൊല്ലാന്‍ വന്നിരിക്കുവാണോ?
    അതോ
    ശരിക്കും പാല് കുടിപ്പിക്കാനാണോ?
    ഏതായാലും ബൂലോകത്തേയ്ക്ക് സ്വാഗതം..

    ReplyDelete
  3. കണ്ണനെ കണ്ട് മുട്ടുന്ന സമയത്ത് എല്ലാ പ്രശ്നവും തീരും:)

    ReplyDelete
  4. ഒന്നും കൊടുക്കാതെ പാലു കുടിച്ചു ,ചുണ്ടു തുടച്ചു എന്നു പറയുന്നത് ശരിയായില്ല.കാടിവെള്ളം കുടിച്ചത് പോരെന്നു തോന്നുന്നു.പുല്ലും വൈക്കോലും നല്ലോണം ചെല്ലണം ,എന്നാലേ ചുരത്താനാവൂ.

    ReplyDelete

പാലു കുടിച്ചവര്‍ ചുണ്ടു തുടച്ചു കമന്റിയാലും