ധൃതിയായൊ ഇപ്പൊ തരാട്ടൊ...
Tuesday, August 11, 2009
Subscribe to:
Post Comments (Atom)
ഈ പാലുപാത്രവുമായി നിങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്... വന്നാലും നുകര്‍ന്നാലും...പൊങച്ചവും അഹന്തയും വിദ്വേഷവും വര്‍ഗ്ഗീയതയും വിവാദ നിര്മ്മാണവുമൊക്കെയാണു എന്റെ അവതാര ലക്ഷ്യം...സഹകരണതിന്റെ ദിനങള്ക്കായി ഉറ്റു നോക്കിക്കൊണ്ടു...
നിക്കറിയാം നിങള്‍ ഇതിനായി കാതോര്തിരിക്കുകയാണെന്ന്..
ReplyDeleteഇതാരപ്പാ ഒരു പുതിയ ആള്?
ReplyDeleteപൂതനെ. ..വിഷം പുരട്ടി കൊല്ലാന്‍ വന്നിരിക്കുവാണോ?
അതോ
ശരിക്കും പാല് കുടിപ്പിക്കാനാണോ?
ഏതായാലും ബൂലോകത്തേയ്ക്ക് സ്വാഗതം..
കണ്ണനെ കണ്ട് മുട്ടുന്ന സമയത്ത് എല്ലാ പ്രശ്നവും തീരും:)
ReplyDeletePalu kudichillallo, pinnengine...???
ReplyDeleteഒന്നും കൊടുക്കാതെ പാലു കുടിച്ചു ,ചുണ്ടു തുടച്ചു എന്നു പറയുന്നത് ശരിയായില്ല.കാടിവെള്ളം കുടിച്ചത് പോരെന്നു തോന്നുന്നു.പുല്ലും വൈക്കോലും നല്ലോണം ചെല്ലണം ,എന്നാലേ ചുരത്താനാവൂ.
ReplyDelete